News India

മഹാരാഷ്ട്രയില്‍ വീണ്ടും പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ 10,320 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 100 കടന്നു.