News India

ആര്യൻ ഖാനെതിരായ ലഹരിക്കേസിൽ വൻ വഴിത്തിരിവ്

ആര്യൻ ഖാനെതിരായ ലഹരിക്കേസിൽ വൻ വഴിത്തിരിവ്. കേസ് ഒത്തു തീർക്കാൻ പണമിടപാട് നടന്നതായി സാക്ഷിയുടെ വെളിപ്പെടുത്തൽ. സമീർ വാങ്കടെയും കെപി ഗോസായിയും തമ്മിലുള്ള പണമിടപാടി വിവരങ്ങൾ കേട്ടുവെന്നാണ് ഗോസായിയുടെ അംഗരക്ഷകനായ സാക്ഷിയുടെ വെളിപ്പെടുത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.