News India

ഗുജറാത്തില്‍ കൊറോണ ബോധവത്കരണവുമായി മലയാളി സംഘടനകള്‍

അഹമ്മദാബാദ്: കൊറോണ വൈറസ് അതിവേഗം പടരുന്ന ഗുജറാത്തില്‍ ബോധവത്കരണവുമായി മലയാളി സംഘടനകളും. അഹമ്മദാബാദിലെ മുത്തപ്പന്‍ സേവ സമിതിയാണ് മഹാമാരിയെ ചെറുക്കാന്‍ സേവന സന്നദ്ധതയുമായി മുന്നിട്ടിറങ്ങുന്നത്.