News India

തമിഴ്‌നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് ജീവശ്വാസമായി മലയാളിയുടെ നന്മ

കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണംചെയ്യുകയാണ് മലയാളിയായ ക്ലെമന്റ്. തമിഴ്‌നാട്ടിലെ ഗുമിടിപ്പിണ്ടിയിലെ തന്റെ ഓക്‌സിജന്‍പ്ലാന്റില്‍ സഹായം ചോദിച്ചെത്തുന്നവര്‍ക്കെല്ലാം സൗജന്യമായാണ് ഈ കുട്ടനാട്ടുകാരന്‍ ജീവവായു നല്‍കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.