News India

ഇന്ത്യന്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി വൈദികന്‍

മുംബൈ: മുംബൈയില്‍ നടക്കുന്ന ഇന്ത്യന്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ തിളങ്ങി നില്‍ക്കുന്നത് മലയാളിയായ ഒരു വൈദികന്റെ ചിത്രങ്ങളാണ്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്നത് കണ്ണൂര്‍ സ്വദേശിയായ ഫാദര്‍ റോയിച്ചന്‍ ജോസഫാണ്.