News India

രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുംവരെ സത്യാഗ്രഹം തുടരും: മമത ബാനര്‍ജി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പോര്‍മുഖം ശക്തമാക്കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുംവരെ സത്യാഗ്രഹം തുടരുമെന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയിലെ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.