സിബിഐ റെയ്ഡിനെതിരായ മമതാ ബാനര്‍ജിയുടെ ധര്‍ണ രണ്ടാം ദിവസത്തില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സിബിഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ മമതാ ബാനര്‍ജി വെല്ലുവിളിച്ചു.