വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു
ബെംഗളൂരുവിലാണ് സംഭവം. ആന്ധ്രാപ്രദേശ് കാക്കിനട സ്വദേശിനി ലീലാ പവിത്രയാണ് കൊല്ലപ്പെട്ടത്. ലീലയെ ആക്രമിച്ച ശ്രീകാകുളം സ്വദേശി ദിനകർ ബനാലയെ പോലീസ് അറസ്റ്റ് ചെയ്തു.