News India

കര്‍ണാടകയില്‍ ഇന്നും മഹാരാഷ്ട്ര യാത്രാ പശ്ചാത്തലമുള്ള നിരവധിപേര്‍ക്ക് കോവിഡ്

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്നും മഹാരാഷ്ട്ര യാത്രാ പശ്ചാത്തലമുള്ള നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തെലങ്കാനയില്‍ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് വൈറസ് ബാധ. ആന്ധ്രയില്‍ നെല്ലൂര്‍ ജില്ലയില്‍ ഒരു കോവിഡ് രോഗി കൂടി മരിച്ചതോടെ മരണ നിരക്ക് 54ആയി