News India

മാവോയിസ്റ്റുകളുടെ പിടിയിലുള്ള സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ മധ്യസ്ഥരെ നിയമിക്കും

ന്യൂഡൽഹി: മാവോയിസ്റ്റുകളുടെ പിടിയിലുള്ള സിആർപിഎഫ് ജവാൻ രാജേശ്വർ സിംഗ് മൻഹാസാനുവിനെ മോചിപ്പിക്കാൻ മധ്യസ്ഥരെ നിയമിക്കും. മാവോയിസ്റ്റുകളുമായി സംസാരിക്കാനുള്ള മധ്യസ്ഥരെ ചത്തീസ്ഗഡ് പോലീസ് തീരുമാനിച്ചു. തടവിലുള്ള മൻഹാസിന്റെ ചിത്രങ്ങൾ മാവോയിസ്റ്റുകൾ പുറത്തുവിട്ടിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.