News India

മരട് ഫ്ളാറ്റ്:സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടി

ന്യൂഡല്‍ഹി/കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടി. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍നിന്ന് കര്‍ശന നിര്‍ദേശമുണ്ടായതിന് പിന്നാലെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.