ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഭിന്നവിധി
ഭർതൃ ബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ശക്തധർ നിലപാട് എടുത്തു. അല്ലെന്ന് ജസ്റ്റിസ് സി.ഹരിശങ്കർ വിധിയെഴുതി. ഇതോടെ കേസ് വിശാല ബെഞ്ചിലേക്ക് പോകും.