News India

ചാല മാർക്കറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം; കാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ചാല മാർക്കറ്റിൽ വൈകിട്ട് ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്രീപദ്മനാഭ തീയറ്ററിന് സമീപമുള്ള കടകൾക്കാണ് തീപിടിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.