ബ്രിജ് ഭൂഷൺ ശരണിനെതിരായ പരാതി അന്വേഷിക്കുന്ന മേൽനോട്ടസമിതിക്ക് മേരി കോം നേതൃത്വം നൽകും
ബ്രിജ് ഭൂഷൺ ശരണിനെതിരായ വനിത ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കുന്ന മേൽനോട്ടസമിതിക്ക് മേരി കോം നേതൃത്വം നൽകും. കായികമന്ത്രാലയം നിയോഗിച്ച സമിതിയിൽ അഞ്ചംഗങ്ങളാണ് ഉള്ളത്.