ഡൽഹിയിൽ വൻ ഭൂചലനം.. തലസ്ഥാന മേഖലയിലാണ് ഭൂചലനം ഉണ്ടായത്. ഉത്തരാഖണ്ഡിലെ പൗരിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.