News India

മധ്യപ്രദേശിലെ ജബൽപൂർ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം; 10 രോഗികള്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടകാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം.

Watch Mathrubhumi News on YouTube and subscribe regular updates.