News India

1948 ഒക്ടോബർ 6; പ്രസിഡന്റിനെ കണ്ടെത്താൻ ആറര പതിറ്റാണ്ട് മുമ്പും കോൺഗ്രസ് അങ്കലാപ്പിലായിരുന്നു

ഗാന്ധിജിയുടെ സ്ഥാനാർഥി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായത് ഗാന്ധിവധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ്. 1939ൽ സുഭാഷ് ചന്ദ്രബോസിനോട് തോറ്റ പട്ടാഭി സീതാരാമയ്യ 1948ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

Watch Mathrubhumi News on YouTube and subscribe regular updates.