News India

1993 ഒക്ടോബർ 1; ഭൂകമ്പത്തിൽ വിറച്ച മഹാരാഷ്ട്രയ്ക്ക് മാതൃഭൂമി കൈത്താങ്ങായി

1993 ഒക്ടോബർ ഒന്നിന് മാതൃഭൂമി ദുരിതാശ്വാസ നിധി രൂപീകരിച്ചു. ലത്തൂരിലെ ദുരന്തബാധിതർക്ക് അത് കേരളത്തിന്റെ കൈത്താങ്ങായി. ഇന്ത്യ കണ്ട വലിയ ഭൂകമ്പങ്ങളിലൊന്നിൽ 35,000ൽ പരം പേർ മൺ മറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.