News India

1948 സെപ്റ്റംബർ 10; ഹൈദരാബാദിൽ അരക്ഷിതാവസ്ഥയും അക്രമങ്ങളും കൊടികുത്തി വാണിരുന്ന നാളുകൾ

1948ൽ ഇതേ ദിവസം ഹൈദരാബാദ് അതീവ അസ്വസ്ഥമായിരുന്നു. നൈസാമിന്റെ റസ്സാക്കർമാരും പോലീസും പട്ടാളവും അക്രമത്തിന് അണിനിരന്നു. നെഹ്റു നൈസാമിന് അന്ത്യശാസനം നൽകി

Watch Mathrubhumi News on YouTube and subscribe regular updates.