News India

രണ്ടു ലക്ഷം അനുയായികൾക്കൊപ്പം ബുദ്ധമതത്തിൽ ചേർന്ന് ഡോ അംബേദ്കർ

1956 ൽ ഇതേ ദിവസം നാഗപ്പൂരിൽ ഡോ അംബേദ്കർ ചരിത്രമെഴുതി. രണ്ടു ലക്ഷം അനുയായികൾക്കൊപ്പം അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നു.
Watch Mathrubhumi News on YouTube and subscribe regular updates.