News India

1923 നവംബര്‍ 22 | ബ്രിട്ടീഷ് ചെയ്തികളെ ജനങ്ങളിലേക്കെത്തിച്ച് മാതൃഭൂമി

സർ സി ശങ്കരൻ നായർ എഴുതിയ പുസ്തകമാണ് ഗാന്ധിയും അരാജകത്വവും. ജാലിയൻവാലാബാഗ് വെടിവയ്പിന്റെ കാലത്ത് പഞ്ചാബിലെ ലഫ്റ്റനന്റ് ഗവർണർ ആയിരുന്ന മൈക്കിൾ ഒഡയർ ഇതിനെതിരേ കോടതിയെ സമീപിച്ചു. അക്കാലത്തെ ബ്രിട്ടീഷ് ചെയ്തികൾ എന്തൊക്കെ എന്നറിയാൻ സഹായിക്കും 1923 നവംബർ 22 ന്റെ മാതൃഭൂമി.

Watch Mathrubhumi News on YouTube and subscribe regular updates.