ചരിത്രത്തിൽ മാർച്ച് 11; ഉപ്പ് സത്യാഗ്രഹത്തിനായി ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് പുറപ്പെട്ട ദിനം
1930ല്‍ ഉപ്പുവാരാന്‍ ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് പുറപ്പെട്ട ദിവസമാണിന്ന്. ഉപ്പു സത്യാഗ്രഹത്തിന്റെ ചൂടില്‍ രാജ്യം മുഴുവന്‍ സമരസജ്ജമായി നിന്ന കാലc.