News India

ചരിത്രത്തിൽ ഫെബ്രുവരി 19; ബ്രിട്ടനെതിരെ ബോംബെയിൽ നാവികർ തെരുവിലിറങ്ങി | Royal Indian Navy

1946 ഫെബ്രുവരിയിൽ ഈ ദിവസങ്ങളിൽ ബോംബെയില്‍ നാവികര്‍ കപ്പല്‍ ഉപേക്ഷിച്ച് തെരുവിലിറങ്ങി. നാവികകലാപം മറ്റ് തുറമുഖങ്ങളേയും അസ്വസ്ഥമാക്കി

Watch Mathrubhumi News on YouTube and subscribe regular updates.