ചരിത്രത്തിൽ ജനുവരി 25 | 'ജനഗണമന' ദേശീയ ഗാനമായി തിരഞ്ഞെടുത്തെന്ന വിവരം പുറത്തെത്തി
1950 ജനുവരി 25 ന് മാതൃഭൂമി ദേശീയഗാനമായി ജനഗണമന തിരഞ്ഞെടുത്ത വിവരം വായനക്കാരിലെത്തിച്ചു. അതു വരേയും വന്ദേ മാതരം വേണോ ജനഗണമന വേണോ എന്ന തർക്കം സജീവമായി തുടർന്നു.