News India

1949 ഓഗസ്റ്റ് 30; RSS നാസിപ്പട്ടാളത്തെപ്പോലെയാണെന്നും കരുതിയിരിക്കണമെന്നും നെഹ്‌റു ആഹ്വാനം ചെയ്തു

1949 ഓഗസ്റ്റ് 30 ന് പ്രധാനമന്ത്രി നെഹ്റു ആർഎസ്എസ്സിനും കമ്മ്യൂണിസ്റ്റുകാർക്കും എതിരേ ആഞ്ഞടിച്ചു. കോൺഗ്രസ്സിന് സംഭവിക്കുന്ന താളപ്പിഴകളിൽ ജാഗ്രത പുലർത്താൻ മാതൃഭൂമി മുഖപ്രസംഗത്തിലൂടെ അന്നേ മുന്നറിയിപ്പ് നൽകി

Watch Mathrubhumi News on YouTube and subscribe regular updates.