ചരിത്രത്തിൽ ജനുവരി 19 | ഭൂകമ്പത്തിൽ തകർന്നടിഞ്ഞ് ബീഹാർ, ഒപ്പം ഒരു തര്‍ക്കവും
1934 ൽ ബിഹാറിൽ ഒരു ഭൂകമ്പമുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം പതിമൂവായിരത്തോളം പേർ മരിച്ചു. ഭൂകമ്പത്തെ പറ്റി ഗാന്ധിജിയും ടാഗോറും തമ്മിൽ കൗതുകകരമായ ഒരു തർക്കം നടന്നു.