News India

ചരിത്രത്തിൽ നവംബർ 4: ഇന്ത്യ ഓർക്കാൻ ഇഷ്ടപ്പെടാത്ത സിഖ് കൂട്ടക്കൊലയുടെ നാളുകള്‍ ‍

 ഇന്ത്യ ഓർക്കാൻ ഇഷ്ടപ്പെ‌ടാത്ത ദിവസമാണ് 1984 നവംബർ നാല്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മൃതദേഹം അടക്കം ചെയ്യും മുമ്പേ രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. ദൽഹിയിലെ സിഖ് കൂട്ടക്കൊല ഗാന്ധിജിയുടെ നാടിന് അപമാനമായി.

Watch Mathrubhumi News on YouTube and subscribe regular updates.