News India

1931 ആഗസ്റ്റ് 29; ഭാരതീയരുടെ പ്രതീക്ഷകളുടെ ഭാരവുമായി ഗാന്ധിജി ലണ്ടനിലേയ്ക്ക് കപ്പൽ കയറി

രണ്ടാം വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി കപ്പൽ കയറിയ നാളാണിന്ന്. 1931 ആഗസ്റ്റ് 29 ലെ മാതൃഭൂമി മുഖപ്രസംഗം പ്രവചനസ്വഭാവമുള്ളതായി മാറി. അതേ സമയം എംഎൻ റോയ് കാൺപൂരിൽ സ്വന്തം കേസ് സ്വയം വാദിക്കുകയായിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.