News India

1972 ഒക്ടോബർ 19; അണ്ണാദുരൈയുടെ പ്രിയശിഷ്യർ ഇരുവഴിക്ക്, എംജിആർ AIADMKക്ക് രൂപം നൽകിയ നാളുകൾ

അര നൂറ്റാണ്ട് മുമ്പ് ഇതേ നാളുകളിൽ തമിഴകം കത്തിജ്വലിച്ചു. അണ്ണാദുരൈയുടെ പ്രിയശിഷ്യർ ഇരു രാഷ്ട്രീയ വഴികളിലേക്ക്. എംജി രാമചന്ദ്രൻ അണ്ണാ ഡിഎംകെ രൂപീകരിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.