News India

1947 ഒക്ടോബർ 26; കശ്മീർ താഴ്വരയിൽ അശാന്തി പുകഞ്ഞിരുന്ന നാളുകൾ

1947ൽ ഇതേ നാളുകളിൽ കശ്മീർ ജീവന്മരണപ്പോരാട്ടത്തിലായിരുന്നു. ഗോത്രവർഗ്ഗക്കാർക്കൊപ്പം പാക് സേന ഗ്രാമങ്ങളിൽ കൊള്ളയും കൊള്ളിവയ്പും നടത്തി. കശ്മീർ രാജാവ് ഇന്ത്യാ യൂണിയനിൽ ചേർന്നു

Watch Mathrubhumi News on YouTube and subscribe regular updates.