News India

1965 സെപ്റ്റംബർ ഒന്നിന് കശ്മീരിലെ അഖ്‌നൂർ പിടിച്ചെടുക്കാനിറങ്ങി പാകിസ്താൻ; സധൈര്യം നേരിട്ട് ഇന്ത്യ

1965 ൽ ഇതേ ദിവസം ശത്രു അതിർത്തി കടന്നെത്തി. നമ്മൾ തിരിച്ചടിച്ചു. ഇന്ത്യൻ മണ്ണു പിടിക്കാൻ പാകിസ്താൻ യുദ്ധം പ്രഖ്യാപിച്ച നാളാണിത്

Watch Mathrubhumi News on YouTube and subscribe regular updates.