News India

1927 ജനുവരി 7; വിദ്യാർത്ഥികളോട് അടിമുടി ഇന്ത്യക്കാരായിരിക്കുക എന്ന് ആഹ്വാനം ചെയ്ത് സർ ജെ.സി ബോസ്

1927 ജനുവരി ഏഴിന് ലാഹോറിലെ ദയാൽ സിംഗ് കോളേജിലെ വിദ്യാർത്ഥികളോട് സർ ജെ.സി ബോസ് ബോസ് അടിമുടി ഇന്ത്യക്കാരായിരിക്കുക എന്ന് ആഹ്വാനം ചെയ്തു. മാതൃഭൂമി ആ പ്രസംഗം മലയാളത്തിലെത്തിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.