1948 ജനുവരിയിൽ വിഭജിക്കപ്പെട്ട ഇന്ത്യ എരിയുകയായിരുന്നു | Mathrubhumi Calender
ബ്രിട്ടീഷുകാരൻ വരച്ച അതിർത്തിരേഖ ജീവിതങ്ങളെ ഇല്ലാതാക്കി. അതിജീവനത്തിനായി പോരടിക്കുന്നവർക്ക് മേൽ വർഗ്ഗീയ കലാപം മരണം വിതച്ചു.