News India

ലോകത്തിന് തീ പിടിച്ചത് കേരളത്തെ അറിയിക്കാൻ പ്രത്യേക പതിപ്പായി ഇറങ്ങിയ മാതൃഭൂമി

1940 സെപ്റ്റംബർ 16 ന് മാതൃഭൂമി പ്രത്യേക പതിപ്പായി ഇറങ്ങി. ലോകത്തിന് തീ പിടിച്ചത് കേരളത്തെ അറിയിക്കാൻ ആയിരുന്നു അത്. അതിലേറെ ഇന്ത്യയിൽ സമരത്തിന് വീണ്ടും തീപ്പിടിപ്പിക്കാൻ ഗാന്ധിജി വരുന്നു എന്ന അറിയിപ്പും അതിൽ ഉണ്ടായിരുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.