News India

ചരിത്രത്തിൽ ഫെബ്രുവരി 20; കലാപത്തിന്റെ വക്കിലായിരുന്ന അസ്സം1983ൽ ചോരക്കളമായി

1983ല്‍ ഇന്ത്യന്‍ മനസ്സാക്ഷിയെ നടുക്കിയ നെല്ലി കൂട്ടക്കൊലയുടെ വാര്‍ത്ത ലോകമറിഞ്ഞു. കലാപകലുഷിതമായി നിന്ന അസ്സം മറയില്ലാതെ ചോരക്കളങ്ങളിലേക്ക് നടന്നു നീങ്ങി

Watch Mathrubhumi News on YouTube and subscribe regular updates.