News India

1932 ജനുവരി 23- പെൺകുട്ടികൾ പ്രതികളായ കൊലക്കേസിനെപ്പറ്റി രാജ്യം ചർച്ച ചെയ്തു

1932 ൽ രാജ്യം ഒരു കൊലക്കേസിനെപ്പറ്റി ചർച്ച ചെയ്തു. ശാന്തി ഘോഷ്, സുനീതി ചൗധരി എന്നീ പെൺകുട്ടികളായിരുന്നു കേസിലെ പ്രതികൾ.

Watch Mathrubhumi News on YouTube and subscribe regular updates.