1948 ജനുവരി 24; ഗാന്ധിജിക്ക് നേരെയുണ്ടായ ബോംബ് ആക്രമണ വാർത്ത പുറത്തെത്തിച്ച് മാതൃഭൂമി
1948 ജനുവരി 20 ന് ഗാന്ധിജിയുടെ പ്രാർത്ഥനായോഗത്തിൽ ബോംബ് പൊട്ടിത്തെറിച്ചു. നാലു ദിവസത്തിന് ശേഷം 1948 ജനുവരി 24 ന് മാതൃഭൂമി ഗാന്ധിജിയുടെ വാക്കുകൾ ജനങ്ങളിലെത്തിച്ചു. ബോംബെറിഞ്ഞ യുവാവിനെ ദ്രോഹിക്കരുതെന്ന് ഗാന്ധിജി അഭ്യർത്ഥിച്ചു