News India

ചരിത്രത്തിൽ സെപ്റ്റംബർ 18 | ഹൈദരാബാദിൽ ഇന്ത്യൻ സൈന്യത്തിന് കീഴടങ്ങി നൈസാം, വാർത്ത പുറത്ത് വന്നു

1948 സെപ്റ്റംബർ 18 ന് മാതൃഭൂമി നാട് കാത്തിരുന്ന ആ വാർത്ത അറിയിച്ചു. ഹൈദരാബാദിൽ നൈസാം ഇന്ത്യൻ സൈന്യത്തിന് നിരുപാധികം കീഴടങ്ങിയിരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.