ചരിത്രത്തില്‍ ജൂണ്‍ 29 | ഹൈദരാബാദ് ഗ്രാമങ്ങൾ കത്തിയ ദിനങ്ങൾ
1948 ൽ ഇതേ ദിവസങ്ങളിൽ അക്ഷരാർത്ഥത്തിൽ കത്തുകയായിരുന്നു ഹൈദരാബാദ് ഗ്രാമങ്ങൾ, നൈസാം ഇന്ത്യാ യൂണിയനിൽ ചേർന്നിരുന്നില്ല. റസാക്കർമാർ കൊള്ളയും കൊള്ളിവയ്പും തുടർന്നു. പട്ടാളം ഇടപെടൽ ആരംഭിച്ചു.