News India

മുംബൈയില്‍ മാതൃഭൂമി കലോത്സവം: നോര്‍ത്ത് സോണിന് ഹാട്രിക്ക്

മുംബൈ: കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ മാതൃഭൂമി മുംബൈയില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ നോര്‍ത്ത് സോണിന് ഹാട്രിക്ക് കിരീടം. മുംബൈയില്‍ മലയാളികള്‍ക്കായി സംഘടിപ്പിച്ച ഏറ്റവും വലിയ കലാമാമാങ്കത്തിലാണ് താനെ മുതല്‍ ബദലാപൂര്‍ വരെയുള്ള മലയാളി സംഘടനകള്‍ ഉള്‍പ്പെട്ട വടക്കന്‍ മേഖല ജേതാക്കളായത്.