മമതാ ബാനര്‍ജി ഇനി ബംഗാളിന്റെ സ്വന്തം പുത്രി
ദീദിയില്‍ നിന്ന് മമതാ ബാനര്‍ജി ഇനി ബംഗാളിന്റെ സ്വന്തം പുത്രി. ''ബംഗാളിന് വേണ്ടത് സ്വന്തം പുത്രി'' എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ മുദ്രാവാക്യം. സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തുന്ന ബി. ജെ. പിയോട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് വെല്ലുവിളിച്ചു.