News India

ചൈനയില്‍ നിന്നെത്തിയവരെ പാര്‍പ്പിച്ചിരിക്കുന്ന മാനേസര്‍ ക്യാമ്പിലുളളവര്‍ ദുരിതത്തില്‍

ചൈനയില്‍ നിന്നെത്തിയവരെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ മാനേസര്‍ ക്യാമ്പില്‍ മലയാളികള്‍ അടക്കമുളളവര്‍ ദുരിതത്തില്‍. ക്യംപിലെ ശൗച്യാലങ്ങള്‍ വൃത്തിഹീനം. ചൂടുവെളളം കിട്ടാത്തതിനാല്‍ മൂന്നുദിവസത്തിനിടെ വിദ്യാര്‍ഥികള്‍ കുളിച്ചത് ഒരുതവണ മാത്രം. ആവശ്യത്തിന് പരിശോധനകളില്ലെന്നും പരാതി. ക്യാംപിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.