News India

ഛത്തീസ്ഗഡിലെ ബിജാപുരിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; 22ജവാന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലെ വനത്തിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ 22 സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ബിജാപുർ എസ് പി കമലോചൻ കശ്യപ് ആണ് ഇക്കാര്യം അറിയിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.