സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം; മെഡിക്കൽ വിദ്യാര്‍ഥി ജീവനൊടുക്കി
സീനിയർ വിദ്യാർഥിയുടെ മാനസികപീഡനത്തെത്തുടർന്ന് വിഷം കുത്തി വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർഥിനി മരിച്ചു. വാറങ്കൽ സ്വദേശി ഡോ. പ്രീതിയാണ് മരിച്ചത്. സംഭവത്തിൽ സീനിയർ വിദ്യാർഥി ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു