News India

മായാവതിയും അഖിലേഷ് യാദവും നാളെ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: യു.പിയിലെ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്കായി മായാവതിയും അഖിലേഷ് യാദവും നാളെ കൂടിക്കാഴ്ച നടത്തും. കോണ്‍്ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സഖ്യത്തില്‍ എത്രത്തോളം പുതിയ കക്ഷികള്‍ക്കായി വീട്ടുവീഴ്ച ചെയ്യുമെന്ന് മാത്രമാണ് ഏവരും ഉറ്റുനോക്കുന്നത്.