News India

അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഗുജറാത്തിൽ നിയമസഭാ കക്ഷിയോഗം

 വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്ന് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. നിരീക്ഷകരായ പ്രഹ്ലാദ് ജോഷി, നരേന്ദ്രസിങ് തോമർ എന്നിവർ ഇന്ന് ഗുജറാത്തിലെത്തും.

Watch Mathrubhumi News on YouTube and subscribe regular updates.