News India

മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; പന്ത്രണ്ട് കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ

മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ പന്ത്രണ്ട് കോൺഗ്രസ് എംഎൽഎ മാർ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. ഇതോടെ മേഘാലയ നിയമസഭയിലെ മുഖ്യ പ്രതിപക്ഷമായി തൃണമൂൽ കോൺഗ്രസ് മാറി.

Watch Mathrubhumi News on YouTube and subscribe regular updates.