News India

മെഹുല്‍ ചോക്‌സി കേസ് കരീബിയന്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മെഹുല്‍ ചോക്‌സി കേസ് കരീബിയന്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചോക്‌സിയുടെ ജാമ്യഹര്‍ജി കോടതി തളളിയിരുന്നു. വായ്പാതട്ടിപ്പ് കേസില്‍ പ്രതിയായ ചോക്‌സിയെ തിരിച്ചയയ്ക്കണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ഇന്ത്യക്ക് നേട്ടമായി.

Watch Mathrubhumi News on YouTube and subscribe regular updates.