News India

ഇന്ത്യാ സന്ദര്‍ശനത്തില്‍ താരങ്ങളായി ട്രംപിന്റെ ഭാര്യയും മകളും

അഹമ്മദാബാദ്: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ പ്രധാന താരങ്ങള്‍ ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാന്‍ക ട്രംപുമായിരുന്നു. രണ്ട് പേരുടെയും വസ്ത്രങ്ങളും ആഭരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്.