News India

കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പാലായനത്തിനിടെ രാജ്യത്ത് ഇന്നും അപകട മരണം

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പാലായനത്തിനിടെ രാജ്യത്ത് ഇന്നും അപകട മരണം. മധ്യപ്രദേശിലുണ്ടായ അപകടത്തില്‍ കാല്‍ നടയാത്രക്കാരായ നാല് പേര്‍ മരിച്ചു. കൂട്ട പാലായനം വര്‍ധിച്ചതോടെ സംസ്ഥാന അതിര്‍ത്തികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.